മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇത് 34ാം തവണയാണ് കേസ് മാറ്റുന്നത്.സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേ മാറ്റിയത്....
മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍...
ബംഗളൂരുവിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയിൽ വാടകവീട്ടിൽ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ്...
വടക്കാഞ്ചേരി മംഗലം തൈക്കാടൻ അന്തോണി മകൻ ഔസേഫ് ( 87) അന്തരിച്ചു. ഭാര്യ: ഏല്യ. മക്കൾ: ആന്റോ (മിഷനറീസ് ഓഫ് ചാരിറ്റി കൽക്കട്ട), പോൾ, ഡേവിസ്, വിൻസൻ, ഷീല , ഗ്രേസി, ജെയ്സൺ ,ഷെൻസി. മരുമക്കൾ:...
സ്വന്തം ജീവിതത്തിൽ ഒന്നും നേടാനാകാതെ സ്വയം മെഴുകുതിരി പോലെ ഉരുകിത്തീർന്നവരാണ് പഴയകാല കലാകാരൻമാരെന്നും അക്കൂട്ടത്തിൽപ്പെട്ട വടക്കാഞ്ചേരിയുടെ ജനകീയ കലാകാരനായിരുന്നു ചിത്രകാരനായ നൂറുദ്ദീനെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റിയുടെ...
മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, മകൻ...
അന്യ സംസ്ഥാന തൊഴിലാളി റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്രദേശത്തുള്ള റെയിൽ പാളത്തിൽ ഏകദേശം 35 വയസ്സ് പ്രായമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ...
മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.
യാത്ര ചെയ്യാത്ത വാഹനത്തിന് ടോൾ പിരിച്ച് പന്നിയങ്കര ടോൾ പ്ലാസ. പണം നഷ്ടമായത് തരൂർ സ്വദേശിക്ക്. വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നാണ് കഴിഞ്ഞ ദിവസം തരൂർ തോണിപ്പാടം സ്വദേശിയായ അഞ്ചങ്ങാടിബദ്രുദീൻ ഓടിക്കുന്ന വാഹനത്തിന് യാത്ര...