പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലസൂചന ചാണ്ടി ഉമ്മന്‍ അനുകൂലം. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത് ബുധനാഴ്ചയാണ്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍...
ഒരേ സമയം രണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികള്‍ സംഘടിപ്പിച്ചഇന്ത്യാദിന പരേഡിനും പരേഡില്‍ ഒരേ സമയം വിവിധ...
ടെന്നീസില്‍ നിന്ന് സെറീന വില്യംസ് വിരമിച്ചു. 23 ഗ്രാന്സ്ലാമുകള് നേടിയ താരം കൂടിയാണ് സെറീന. ഓസ്ട്രേലിയയുടെ അജ്ല ടോമില്‍ ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റിലാണ് സെറീനയുടെ...
എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എം.വി...
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ . തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശ് (23) നെയാണ് കുന്നംകുളം പോക്സോ...
തിരുവനന്തപുരം റൂറലിൽ 107 ഗുണ്ടകൾ പിടിയിൽ. പ്രത്യേക പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികൾ. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 13 പ്രതികളും പിടിയിലായി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറൽ...
ഇന്ന് രാവിലെ 7.45 ഓടു കൂടിയാണ് സംഭവം. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ 46 വയസ്സുള്ള മോഹൻ ദാസ് , 30 വയസ്സുള്ള സുധീന, 12 വയസ്സുള്ള...
തൃശൂർ ആർ.ടി ഓഫീസിൽ നടക്കുന്നത് ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ഭരണം. ഉദ്യോഗസ്ഥർ കൈവശം വെക്കേണ്ട രേഖകൾ പലതും ഏജന്റുമാരുടെ കയ്യിൽ നിന്നും കണ്ടെത്തി.സംസ്ഥാനത്തെ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. തൃശൂരിൽ...