ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ...
ചേലക്കര ഗ്രാമപഞ്ചായത്തിലെ കളപ്പാറ മങ്ങാട് മങ്ങാരത്തിൽ വീട്ടിൽ ചാക്കോയുടെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്ന് പുലർച്ചേ ആന ഇറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന രണ്ടുവർഷം പ്രായമായ കവുങ്ങിൻ തൈകളെല്ലാം പിഴുതു നശിപ്പിച്ച നിലയിലായിരുന്നു. കാൽപ്പാദം കണ്ടിട്ട് ഒന്നിലധികം ആനകളുള്ളതായി ചാക്കോ...
കെ ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന് നല്കുന്നതില് എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഓണം ഫെസ്റ്റിനോടനുബന്ധിച്ച്ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ട്മത്സരം ഡൽഹിയിൽ നടന്ന ദേശീയ സെറിബ്രൾ പാൾസി ബാധിച്ചവരുടെ ഫുട്ബോൾ മത്സരത്തിൽ കേരളാ ടീമിൽ അംഗമായിരുന്ന വീരോലിപ്പാടം സ്വദേശി...