അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂർ സ്വദേശി സുരേഷെന്ന...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയില്‍ ബൈക്കുമായെത്തി യുവാവിന്റെ പരാക്രമം. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ എത്തുകയായിരുന്നു. കണ്ടാണശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ സുബ്രഹ്മണ്യന് മകന് പ്രണവ്...
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം രാജ്യത്ത് വിവിധ പരിപാടികൾ നടന്നിരുന്നു. ഈ ആഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10 ന് ഗവ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യ...
നമ്മുടെ ജീവിത വഴികളിൽ വന്നുഭവിക്കുന്ന വിഘ്നങ്ങൾ നീക്കി ഐശ്വര്യവും, നേർവഴിയും പ്രദാനം ചെയ്യുന്നതിനു വേണ്ടി വിശ്വഹിന്ദു പരിഷത്തിൻ്റേയും, ഗണേശോൽസവ സമിതിയുടേയും നേതൃത്വത്തിൽ വിനായക ചതുർത്ഥി ദിനം വടക്കാഞ്ചേരി മേഖലയിൽ വിവിധ പരിപാടി കളോടെ ആഘോഷിക്കും. വടക്കാഞ്ചേരി...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 241 വിഭവങ്ങളുമായി അത്തം ദിനത്തില്‍ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചോറും സമ്പാറും വിവിധ തരം കറികളും പായസങ്ങളും വറവുമടക്കം ഗംഭീര സദ്യ ഒരുക്കിയത്. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന...