ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു.പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം.ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന്...
മുള്ളൂർക്കര കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുൽഘാടനം നടന്നു. മുള്ളൂർക്കരപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു....
ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത...
വള്ളത്തോൾ നഗർ, പാഞ്ഞാൾ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം, എന്നീ അഞ്ചു പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ഇരുപതോളം ഗണേശ വിഗ്രഹങ്ങൾക്ക് ചെറുതുരുത്തി ഗണപതി ക്ഷേത്ര പരിസരത്ത് സ്വീകരണം നൽകി. ഗണേശോത്സവ സ്വാഗത സംഘ സമിതിയുടെ നേതൃത്വത്തിൽ...
ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 37,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4715 രൂപയായി.വെള്ളി, ശനി ദിവസങ്ങളിൽ...
ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവരായ കാർഡുടമകൾ എത്രയും പെട്ടെന്ന് അക്ഷയ സെൻ്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന സെപ്റ്റംബർ അഞ്ചിനകം ലിങ്ക് ചെയ്യണമെന്നും, റേഷൻ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ...