ഇന്ന് ലോകനാളികേര ദിനം. തേങ്ങയുടെയും, അതിന്റെ മൂല്യ വര്ദ്ധിത ഉത്പന്നങ്ങളുടെയും ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
വടക്കാഞ്ചേരി; മഹാത്മാ അയ്യങ്കാളിയുടെ 159 മത് ജയന്തി വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മങ്കര വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പർച്ചനയും തുടർന്നു അനുസ്മരണ യോഗവും നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജയൻ...
അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, മണ്ഡലം സെൽ കോർഡിനേറ്റർ...
എസ് എൻ ഡി പി യോഗം വേലൂർ ശാഖയുടെ വാർഷിക പൊതുയോഗം വേലൂർകാരങ്ങേൽ ഓഡിറ്റോറിയത്തിൽ നടന്നു. എസ്എൻഡിപി തലപ്പിള്ളി യൂണിയൻ സെക്രട്ടറി രാജേഷ്.ടി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് എം.എസ് ധർമ്മരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ...
മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.കുറച്ചു നാളായി...
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയാ സമ്മേളനം .പന്നിത്തടം കെ.കെ. ജാനകി നഗർ എന്നു നാമകരണം ചെയ്ത സുഹറ ഓഡിറ്റോറിയത്തിൽ നടന്നു.മഹിള അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം എൻ .സുകന്യ ഉത്ഘാടനം ചെയ്തു. കർമ്മല...