മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ കെ.പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.1979 ല്‍...
തൃശ്ശൂർ മെഡിക്കൽ കോളേജ്ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി ഭരണാനുമതി ലഭിച്ചു. 5കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.കേരള സർക്കാരിൻ്റെ 2022 – 23 ബഡ്ജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി...
മാടക്കത്തറ പഞ്ചായത്തിൽ വാരിക്കുളം ദേശത്ത് താമസിക്കുന്ന മാങ്ങാട്ടു വീട്ടിൽ ദേവിക്കാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കുന്നത്. ഇവർ താമസിക്കുന്ന വീടിന്റെ അവസ്ഥ നേരിട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ഡോ. പൽപ്പു ഫൌണ്ടേഷന്റെ മാനേജിങ് ട്രസ്റ്റീ...
കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ജന്മ നക്ഷത്ര വൃക്ഷ പൂജയും ഓഗസ്റ്റ് 26,27 തിയ്യതികളിലായി നടക്കും. ക്ഷേത്രം തന്ത്രി വടക്കേടത്ത് കേശവന് നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോധരന് നമ്പൂതിരി...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ്...
തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന്...