മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ തീപിടിച്ച് ഒന്‍പത് പേര് മരിച്ചു. 20 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ വച്ച്...
മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു കൂട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി പൂ കൃഷിയുടെ വിളവെടുപ്പുൽഘാടനം ഉത്സവാന്തരീക്ഷ നിറവിൽ നടന്നു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.ദേവസ്സി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളായ...
കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ...
ഓൺലൈനായി ഡാറ്റാ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഡാറ്റാ അയച്ച് നൽകി അതുപ്രകാരമുള്ള ഡാറ്റാ എൻട്രി വർക്ക് പൂർത്തിയാക്കി ശമ്പളം ലഭിക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട്...
ഓൺലൈനായി ഡാറ്റാ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ചശേഷം ഡാറ്റാ അയച്ച് നൽകി അതുപ്രകാരമുള്ള ഡാറ്റാ എൻട്രി വർക്ക് പൂർത്തിയാക്കിയതിനുശേഷം ശമ്പളം ലഭിക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ്...
പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോള്‍ പകരം നൽകാനാവുന്ന പേപ്പര്‍ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതന്റെ സാങ്കേതിക സഹായത്തോടെ എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പര്‍...