മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ...
സംസ്ഥാന സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ കുന്ദംകുളം തലപ്പിള്ളി, താലൂക്കുകളിൽ നിന്ന് 2020-21 വർഷത്തെ പ്രവർത്തന മികവിനുള്ള പെർഫോമൻസ് അവാർഡ് നേടിയ സഹകരണ സംഘങ്ങളെ അനുമോദിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി...
കഴിഞ്ഞ ദിവസം ആര്യംപാടം പുതുരുത്തി മേഖലയില്‍ മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ഒരു വന്യജീവി കടിച്ച് പരുക്കേല്‍പ്പിച്ചു എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്മാൻ പി.എൻ സുരേന്ദ്രൻ്റെ ഇടപെടലിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും, ആരോഗ്യവകുപ്പും., സമയബന്ധിതമായി നടപടി സ്വീകരിച്ചു...
വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി, തിരുത്തി പറമ്പ് ,പാർളിക്കാട് മേഖലകളിൽ രണ്ട് ദിവസമായി വന്യജീവി എന്ന് സംശയിക്കുന്ന മൃഗം മനുഷ്യരെയും, മൃഗങ്ങളെയും കടിക്കുകയും പരുക്കേറ്റവർ ചികിത്സ തേടുകയും ചെയ്തു . മരണമടഞ്ഞ വന്യജീവിയെ പോസ്റ്റ്മോർട്ടം പോലും ഇല്ലാതെയാണ്...
കോൺഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുരേഷ്...
ബോബി ജോസിന്റെ പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദൻ...
അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാം ആണ് പിടിയിലായത്. വിപണിയില്‍ അഞ്ച് ലക്ഷം വില വരുന്ന ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്നാണ് എക്സൈസ് സംഘം നസ്റുള്‍ ഇസ്ലാമിനെ പിടിച്ചത്. 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന...
മനുഷ്യന് ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്ത് വിട്ട് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായി 13 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ വശങ്ങള് വിലയിരുത്തിയതിന് ശേഷമാണ് സ്ഥലങ്ങള്കണ്ടെത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത 13 ലാന്‍ഡിംഗ് മേഖലകള്‍ ചന്ദ്രന്റെ...