“മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് ദേശീയ സദ്ഭാവന ദിനം. 1944 ഓഗസ്റ്റ് 20ന് ആണ് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ് ഗാന്ധിയുടെ...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27...
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പല ദിവസങ്ങളിലും സ്കൂളുകള്‍ക്ക് അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ക്ലാസ് നടത്തുന്നത്. അതേസമയം ഓഗസ്റ്റ് 24-ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക്...
കഴിഞ്ഞ ദിവസം അന്തരിച്ച സബ് ഇൻസ്പെക്ടർ ഇ ആർ ബേബിയുടെ വീട് പട്ടികജാതി പട്ടിക വർഗ – പിന്നോക്കക്ഷേമ ദേവസ്വംവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. ചേറ്റുപുഴ എഴുത്തച്ഛൻപറമ്പിൽ ബേബിയുടെ ഭാര്യ അമ്പിളി, മക്കൾ ഹരിത,...
മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ...
തൃശ്ശൂർ ടൗണിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്നിരുന്ന നടത്തറ സ്വദേശി ചിങ്ങൻ സിജോയെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സിജോയുടെ വീട് റെയ്ഡ് ചെയ്തതിനെ തുടർന്ന്...
പനി പോലുള്ള രോഗങ്ങള്‍ക്ക് പതിവായി നിര്‍ദ്ദേശിക്കപ്പെടുന്ന ‘ഡോളോ-650’ ഗുളികയ്ക്ക് പ്രചാരണം നല്‍കാനും, വ്യാപകമായി കുറിച്ച് നല്‍കാനും ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് 1000 കോടിയുടെ നല്‍കിയതായി വിവരം.മെഡിക്കല്‍ റെപ്പുമാരുടെ സംഘടന സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്....
ദേശീയപാത മണ്ണുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനോ(36) ആണ് മരിച്ചത്. പരിക്കേറ്റ മുടിക്കോട് കാരയിൽ സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മുടിക്കോട് സെന്ററിൽ ഇന്നലെ...