പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായി. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി. ലേബർ ക്യാംപ്, ബാച്ച്ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്...
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്സി ആപ്ലിക്കേഷനായ ‘കേരള സവാരി’ ഇതുവരെ പ്രവര്‍ത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും കേരള സവാരി ആപ്പ്...
ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിന് തുടക്കമായി. ധനുമാസത്തിലെ തിരുവാതിര വരെ കളമെഴുത്ത് പാട്ട് ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പൈങ്കുളം ഹരിദാസ് കുറുപ്പ് പാട്ടിന് കൂറയിടൽ ചടങ്ങ് നടത്തി....
ഇന്ന് പുലർച്ചേ നാലുമണിയോടേയാണ് സംഭവം കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ദോസ്ത് എന്ന പേരിലുള്ള മിനിലോറിയാണ് നിയന്ത്രണം വിട്ടു കാഞ്ഞിരക്കോട് ഷാപ്പുംപടിക്ക് സമീപം മദീന ഗ്ലാസ് ഹൗസിന് മുന്നിൽ മറിഞ്ഞത് . തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് വീട്ടുസാധനങ്ങളുമായി...
സാമൂഹ്യനീതി വകുപ്പിന്റെ വായോമധുരം പദ്ധതിയിൽ (ബി.പി.എൽ ) കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് ഡയബറ്റിക്സ് സ്വയം പരിശോധിക്കാൻ -ഗ്ലൂക്കോ മീറ്റർ – സൗജന്യമായി നൽകുന്ന പദ്ധതിക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. suneethi. Sjd.kerala. gov ....
വടക്കാഞ്ചേരിയിൽ 2014ൽ എം.എൽ.എ യും മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണൻ വടക്കാഞ്ചേരി ഗ്രൗണ്ട് പുനരുദ്ധാരണത്തിനായി അനുവദിച്ച ഒരു കോടി രൂപ വകമാറ്റാനുള്ള ശ്രമം ഇപ്പോഴത്തെ എം.എൽ.എ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .ടെൻഡർ കഴിഞ്ഞ് നിർമ്മാണം...
മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധതരം പുഷ്പങ്ങളും, വിത്തുകളും പ്രദർശിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ ഇരട്ടക്കുളങ്ങര സ്വദേശിയായ സഹദേവൻ ഇ കെ യെ മികച്ച കർഷകനായി ആദരിച്ചു. സ്കൂളിലെ 26 ഓളം കുട്ടികളെ മികച്ച കുട്ടി...