2-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലംവേദിയാകും.ജനുവരിയിലാകുംകലോത്സവം നടക്കുക. സംസ്ഥാനസ്കൂൾ കായിക മേള ഒക്ടോബർ രണ്ടാംവാരത്തിൽ തൃശൂർകുന്നംകുളത്ത്നടത്താനുംപൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽചേർന്ന ഗുണനിലവാര മേൽനോട്ടസമിതി ) യോഗത്തിൽധാരണയായി.
ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മറയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത്...
തൃശ്ശൂര്‍: പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. മുല്ലശ്ശേരി മാനിനക്കുന്ന് വാഴപ്പിള്ളി വീട്ടില്‍ അപ്പുണ്ണിയുടെ ഭാര്യ വള്ളിയമ്മ (78) കൊല്ലപ്പെട്ട കേസില്‍ മകന്...
തൃശ്ശൂര്‍: വാഹനത്തിന് വഴികൊടുക്കാത്തതിൻ്റെ വിരോധത്തില്‍ വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങളില്‍ പിടിച്ചുവലിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. അയ്യന്തോള്‍ കാര്ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്. തിങ്കളാഴ്ച-ന്...
(വീഡിയോ റിപ്പോര്‍ട്ട്)