77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി...
വടക്കാഞ്ചേരി വാഴാനി റോഡ് മങ്കരയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെതുടർന്ന് മോട്ടോർസൈക്കിൾ യാത്രികൻ അപകടത്തിൽപ്പെട്ടു.കഴിഞ്ഞ രാത്രിയിലാണ് സംഭവംമണലിത്ര സ്വദേശി 31 വയസ്സുള്ള സിജോ ആണ് അപകടത്തിൽപെട്ടത്.അദ്ദേഹത്തിൻ്റെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റ സിജോയെ വടക്കാഞ്ചേരി ആക്സ്...
തുടര്‍ച്ചയായി അവധി ദിനങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കും റെക്കോര്‍ഡ് വരുമാനവും. തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് വിവിധ വഴിപാടുകളിലൂടെ ലഭിച്ചത്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നതോടെ അതിരാവിലെ മുതല്‍...
മുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കണയങ്കവയല്‍ സ്വദേശിയായ വിശാഖിനെയാണ് (21) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്....
തിരുവനന്തപുരം : ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വ്വീസായ കേരള സവാരി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്...
സംസ്ഥാന സര്‍ക്കാരിൻ്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്...
ആറ്റത്ര മുരിങ്ങത്തേരി കുരിയപ്പന്‍ ഭാര്യ ത്രേസ്യ (93) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :- ബേബി, റോസിലി, ജോസ്, ദേവസ്സി, സിസിലി, ഫ്രാന്‍സിസ്,...
എം എൽ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ അഭ്യര്‍ത്ഥന മൂലം ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.സേവ്യർ ചിറ്റലപ്പിള്ളി എം.എൽ എ, നഗരസഭ ചെയര്മാന് പി.എൻ.സുരേന്ദ്രൻ ,...
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പത്താംകല്ല് പ്രദേശത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. (വീഡിയോ റിപ്പോര്‍ട്ട്)
തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ പഴയ നാഴിക മണി വീണ്ടും സമയം ഓർമപ്പെടുത്തി നാദം മുഴക്കും. ഇന്ന് രാവിലെ എട്ടിന് നവീകരിച്ച നാഴിക മണി ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്രം തുറക്കുന്ന പുലർച്ചെ മൂന്ന് മുതൽ മണിക്കൂറുകൾ...