സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് നടക്കും.അരവിന്ദാക്ഷൻ, രാജൻ, ശ്യാമള, സുഷമ, അശോകൻ, ലളിത, പത്മിനി എന്നിവർ മക്കളും,കോമളം, വൽസല, രാധാകൃഷ്ണൻ,...
മതപഠനത്തിനെത്തിയ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിലായി. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി ബഷീര്‍ സഖാഫി...
തൃശൂർ വടക്കേകാടിൽ അച്ഛൻ്റെ സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഘം ചെയ്തു. +2 വിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് അച്ഛൻ്റെ സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഘം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ ചൈൽഡ് ലൈൻ...
സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ക്ഷേത്രത്തിൻ്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഉള്‍പ്പെടെ...
വടക്കാഞ്ചേരി ചരൽപറമ്പ് റെയിൽവേ കോളനിക്ക് സമീപം മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരനായ പുതുകുളങ്ങര വീട്ടിൽ 67 വയസ്സുള്ള കൃഷ്ണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക...