ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്2014 മുതൽ ബി.ജെ.പി കോട്ടയം...
ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് തിരുവില്വാമല ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കായി നൂറ്റിഒന്ന് പറ അരിയുടെ ഓണസദ്യ ബുധനാഴ്ച നടത്തും. രണ്ടു വർഷത്തോളമായി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് ഓണസദ്യ നൽകാൻ സാധിക്കാറില്ല. തുടർച്ചയായി പത്താം വർഷമാണ് തിരുവില്വാമല ബ്രദേഴ്സിൻ്റെ...
ആഗസ്റ്റ് 18ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ തളി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം വൈകീട്ട് 4:30 ന് വിരുട്ടാണം ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തളി മഹാദേവക്ഷേത്രത്തിലേക്ക് ശ്രീകൃഷ്ണജയന്തി മഹാശോഭയാത്ര ഉണ്ടായിരിക്കുന്നതാണ്. തളി മഹാദേവ ക്ഷേത്രത്തിൽ...
ട്രെയിൻ തട്ടി മരിച്ചയാളുടെ മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊച്ചി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെടുത്തു. നെടുമ്പാശേരി അകപ്പറമ്പിൽ വീട്ടുമുറ്റത്താണ്...
പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുകയാണ്. പല ജില്ലകളിലായി നടത്തിയ ഓപ്പറേഷനില്‍ നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു. ചെറുതും വലുതുമായ അളവില്‍ ഇവരുടെ കൈയ്യില്‍ നിന്നും ലഹരിമരുന്നുകള്‍ കണ്ടെടുത്തു. ഇപ്പോഴിതാ മലപ്പുറം പെരിന്തല്‍മണ്ണയിലും വന്‍ ലഹരിവേട്ട....
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അമ്പിളി ഭവനിൽ മുൻ എംഎൽഎ.ടി.വി ചന്ദ്രമോഹൻ ദേശീയ പതാക ഉയർത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ സൗഹൃദം ഡയറക്ടർ പ്രൊഫ: പുന്നയ്ക്കൽ നാരായണൻ അദ്ധ്യക്ഷത...
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പ്രസിഡണ്ട് NT. ബേബി ദേശീയ പതാക ഉയർത്തി. ബാങ്ക് സെക്രട്ടറി K.P. മദനൻ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.