പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ...
ഓണം സ്പെഷൽഡ്രൈവിനോടനുബന്ധിച്ച് വടക്കാഞ്ചേരി റേയ്ഞ്ച് എക്സ്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കുറ്റത്തിന് ഒരാൾ അറസ്റ്റിൽ . വടക്കാഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട റെയിൽവേ സ്റ്റേഷൻ ലക്ഷം വീട് കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ...
ഓഗസ്റ്റ് 15 ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ഹൃദയരുടെ ത്യാഗങ്ങളേയും, സമർപ്പണത്തേയും, ഈ ദിവസം സ്മരിക്കുകയും, ആദരിക്കുകയും...
ഓട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഭക്തി വിശ്വാസ ലഹരിയിൽ നടന്നു.പള്ളി വികാരി കണ്ടത്തിൽ പുത്തൻ പുരയിൽ കെപി ഐസക് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷമാണ് നടന്നത്.രാവിലെ എട്ടുമണിക്ക് നടന്ന...
സിപിഐ (എം) ആറ്റത്ര സ്കൂൾ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ഇറക്കി. ബ്രാഞ്ച് സെക്രട്ടറി അനീഷിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ഇറക്കിയിട്ടുള്ളത്.എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ, സ്കൂൾ ബ്രാഞ്ച് സെക്രട്ടറി. കെ.ആർ.അനീഷ്...
വിവേകോദയം ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാക വിതരണം നടത്തി. സ്കൂൾ പി ടി എയും മ്യുച്ചൽ സെർവ് ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി...
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇല്ലം നിറയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരി, നാരായണൻ തിരുമേനി മാവേലി മന എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.തുടർന്ന്...