തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു....
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജ്ജനം ചുമതലയേക്കും. അടുത്ത ഒരു വർഷം കാരണവരുടെ മേൽനോട്ടത്തിൽ സാവിത്രി അന്തർജ്ജനം പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ചുമതല ഏൽക്കുക.
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല...
ശബരിമലയിൽ നിറപുത്തരി ഉത്സവത്തിനായി ഇന്ന് നടതുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.45-നും രാവിലെ 6.15-നും മദ്ധ്യേയാകും നിറപുത്തരി ചടങ്ങുകൾ ആരംഭിക്കുക. നിറപുത്തരിയുടെ ഭാഗമായി പുലർച്ചെ...
ഇന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസ് സ്ഥാപിതമായിട്ട് 63 വർഷം പിന്നിടുന്നു.
മലയാളത്തില്‍ ചിരിയുടെ കൂട്ടില്‍ ഹിറ്റു സിനിമകളുടെ വലിയ നിര തീര്‍ത്ത സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം....
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിയ്ക്ക് ചെറുതുരുത്തി പുണ്യ തീരം. മക്കൾ:സജീവ് കുമാർ, സരിത. മരുമകൻ ജയചന്ദ്രൻ.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സിദ്ദിഖിന്റെ നില നിലവിൽ ഗുരുതരമാണ്.
ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6.ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം. നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്....
മുളം കുന്നത്തുകാവിൽ കടകളിൽ തീ പിടുത്തം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന തീ അണക്കുന്നു.
പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു. 62 വയസായിരുന്നു. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി. ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ്...