മുളം കുന്നത്തുകാവിൽ കടകളിൽ തീ പിടുത്തം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന തീ അണക്കുന്നു.
ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈൽസിന് സമീപം നടന്ന പരിപാടി വള്ളത്തോൾ നഗർ പഞ്ചായത്ത് അംഗം പി എം സുലൈമാൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.(VIDEO REPORT)
മക്കൾ സുധിൻ ,ദീപക്. മരുമക്കൾ ശുഭ, സേതുലക്ഷ്മി .സംസ്കാരം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് വടൂക്കരയിൽ നടക്കും .
ശക്തമായ മഴയിൽ കാഞ്ഞിരക്കോട് സ്വദേശിയുടെ വീട് തകർന്നു. കാഞ്ഞിരക്കോട് പെരിങ്ങാട് വീട്ടിൽ 55 വയസ്സുള്ള ചന്ദ്രൻ്റെ വീടാണ് മഴയിൽ തകർന്നത് .(VIDEO REPORT )
പൂക്കള മത്സരം. വടം വലി , മെഗാ കൈകൊട്ടിക്കളി, നിശ്ചല ദൃശ്യങ്ങൾ, ഘോഷയാത്ര, കലാ , സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും.(VIDEO REPORT)
യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്പർശം” എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി.(VIDEO REPORT)
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണവും, കോൺഗ്രസ്സ് ദിനാചരണങ്ങളും സംഘടിപ്പിച്ചു. (VIDEO REPORT)
രണ്ടു ദിനങ്ങളിലായി വാഴാനി മേഖലയിൽ ആനക്കൂട്ടം തുടർച്ചയായി നാശനഷ്ടങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്. (VIDEO REPORT)
കുന്നംകുളം തൂവാനൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തെങ്ങിൻ മടൽ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രസാദ് എന്നയാളാണ് മർദിച്ചത്.
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- ഛത്തിസ്ഗര്‍ തീരത്തിനും മുകളിലായി നിലനില്ക്കുന്നു. അടുത്ത...
മറ്റത്തൂർ പത്തുകുളങ്ങരയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പത്തുകുളങ്ങര വെണ്ണുറാൻ സജീർ ബാബുവിന്റെ മൂന്നര വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. വീടിനു സമീപം തോട്ടത്തിലേക്ക് മേയാൻ വിട്ട പശുക്കുട്ടി ഇന്നു രാവിലെയാണ് ആക്രമിക്കപ്പെട്ടത്. നേരത്തെയും ഇവിടെ പുലി...