മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍...
പണപെരുപ്പം പരിഹരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ...
തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം. വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വച്ചാണ് ബസുടമയായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ ആക്രിമിക്കപ്പെട്ടത്. ഓട്ടോയിലെത്തിയ...
പുതുരുത്തി പെരുനെല്ലി മാധവിക്കുട്ടിയമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ പടിഞ്ഞാറു വീട്ടിൽ കൃഷ്ണൻകുട്ടിനായർ (അപ്പു നായർ ). മക്കൾ – പരേതയായ വിലാസിനി, പരേതനായ ബാലകൃഷ്ണൻ, സുമതിഗോവിന്ദൻകുട്ടി , പത്മാവതി (മണി) രാമചന്ദ്രൻ . മരുമക്കൾ-...
ഡീസലിന്റെ മൂല്യവര്‍ധിത നികുതി 22 ശതമാനത്തില്‍ 17 ശതമാനമാക്കി കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്. ചൊവ്വാഴ്ച ജാര്‍ഖണ്ഡ് വിധാന്‍ സഭയിലെത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്, ഗ്രാമവികസന വകുപ്പ് മന്ത്രി ആലംഗീര്‍ ആലം...
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്നാണ് തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ 9 മണിയോടെ ഷട്ടറുകൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ...
ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് ആഗസ്റ്റ് 7 ഞായറാഴ്ച വൈകീട്ട് 4.30ന് തിരി തെളിയും. കൊളത്തൂർ പുരുഷോത്തമൻ നായരാണ് യജ്ഞാചാര്യൻ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ...
രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ വിഷയത്തിൽ...
കോൺഗ്രസിനെ നാണം കെടുത്തി മുൻ മന്ത്രിയുടെ മകൾ: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തു; ബുദ്ധി ഉപദേശിച്ചത് പണിയില്ലാത്ത മുൻ എം.എൽ.എ, പരാതി നൽകിയത് കോൺഗ്രസ് നേതാവ്, പുറത്താക്കിയില്ലെങ്കിൽ കൂട്ട രാജി ഭീഷണിയുമായി എ.ഐ.സി.സിക്കും കെ.പി.സി.സിക്കും...
തൃശൂരിൽ തുടര്‍ച്ചയായി പെയ്തമഴയില്‍ രണ്ടിടങ്ങളിൽ വീടുകൾ തകർന്നു. തൃശൂർ ശാസ്താംകടവിലും മുളംകുന്നത്തുകാവിലുമാണ് വീടുകൾ തകർന്നത്. ശാസ്താംകടവിൽ ചിറമ്മൽ വറീത് ഭാരൃ റോസിയുടെ വീടിൻ്റെ അടുക്കള ഭാഗവും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒൻപതാം വാർഡിലുൾപ്പെട്ട തിരൂരിൽ കാരാട്ട് പറമ്പിൽ...