“ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക്...
കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് എന്നിവർക്കാണ് സസ്പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് നടപടിയുണ്ടായത്. ഡിഎംകെ എം പി. കനിമൊഴി, തൃണമൂൽ കോൺഗ്രസ് എം...
പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കുന്നതിന് വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ തയ്യാറാക്കുന്ന തുണിസഞ്ചി നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സാരി ചലഞ്ച് നടത്തുന്നത് (വീഡിയോ റിപ്പോർട്ട് )
ഒറ്റപ്പാലം പാലപ്പുറം സ്വദേശി മീറ്റ്നകളത്തിൽ മണികണ്ഠന്റെ മകൾ രശ്മി (31) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ സമീപത്ത് നിന്നിരുന്ന തെങ്ങിലെ തേങ്ങ ഇവരുടെ തലയിൽ വീഴുകയായിരിന്നു. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം...
സേവനപാതയിൽ 10 വർഷം പിന്നിട്ട ആക്ട്സിന്റെ പഴയ ആംബുലൻസ് മാറ്റി സെമി ഐ സി യു സൗകര്യമുള്ള പുതിയ ആംബുലൻസ് വാങ്ങുന്നതിനായി ആണ് തുക കൈമാറിയത്. 20 ലക്ഷം രൂപ ചെലവ് വരുന്ന ഈ വാഹനത്തിന്...
ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് / എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു....
പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗക്കാരായിരിക്കണം. വിദ്യാഭ്യാസ...
പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. അതേസമയം ആലപ്പുഴയുടെ 54 മത് കളക്ടർ ആയി ശ്രീറാം വെങ്കിട്ടരാമൻ എത്തുമ്പോൾ വിവിധ കോണുകളിൽ...
കുന്നംകുളം നഗരസഭ- NULM- കുടുംബശ്രീയുടെ കീഴിൽ പൂവത്തൂർ മേഴ്സി കോളേജിൽ ഈ മാസം (ജൂലൈ 2022) ആരംഭിക്കുന്ന സൗജന്യ ലോജിസ്റ്റിക്സ് കോഴ്സ് – വെയർ ഹൗസ് പേക്കർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. യോഗ്യത – പത്താം...
നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ പോലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചതോടെ ഉന്നത...
ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. ജൂലായ് 30ന് വൈകീട്ട് 5.30-ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ...