സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജനി, മക്കൾ: റോഷ്നി, റോജിത
ബുധനാഴ്ച്ച ഉച്ചയോടെ കരുവന്നൂര്‍ വലിയപാലത്തിന് മുകളില്‍ സൈക്കിളില്‍ എത്തിയ വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു.പുല്ലൂര്‍ അമ്പലനട സ്വദേശി ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന് അലന് ക്രിസ്റ്റോ (17) ആണ് പുഴയില്‍ ചാടി ആത്മഹത്യ...
മലയോര ഹൈവേ നിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്കുന്ന പ്രദേശങ്ങളില്‍ സര്‍വ്വെ നടത്താന്‍ ഭൂവുടമകള്‍ സമ്മതം അറിയിച്ചു. മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രന് വിളിച്ച...
68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. മലയാളി താരം അപർണ ബാലമുരളി മികച്ച നടി. ചിത്രം സൂരറൈ...
വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി വിജയോത്സവം ഉദ്ഘാടനം ചെയ്യ്തു (വീഡിയോ റിപ്പോർട്ട്)
എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. (വീഡിയോ റിപ്പോർട്ട്)
രാവിലെ 8.30 നും, 9.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. ഇല്ലം നിറക്കാവശ്യമായ നെൽകതിർ കറ്റകൾ പഴുന്നാന സ്വദേശി കൃഷ്ണൻകുട്ടി ക്ഷേത്ര സന്നിധിയിൽ എത്തിക്കും. തുടർന്ന് കുത്തു വിളക്കിന്റെയും. വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കതിർ കറ്റകൾ...
വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന ട്രഷറർ ഹരികുട്ടൻ ഉദ്ഘാടനം ചെയ്യ്തു (വീഡിയോ റിപ്പോർട്ട് )
ഹയർ സെക്കന്ററി, വി എച്ച് എസ് സി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും , വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും സ്കൂൾ അങ്കണത്തിൽ നടന്നു. (വീഡിയോ റിപ്പോർട്ട് )
ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടത്തറയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍...
പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു . ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിദ്യാത്ഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവനാണ് പ്രവേശനം നീട്ടിയത്. സിബിഎസ്ഇ പത്താം ക്ലാസ്...