തൃശൂരില്‍ വാദ്യകലാകാരന് പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.ശനിയാഴ്ചയാണ് ശ്രീകുമാര്‍...
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി , പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്...
നാലു ദിവസമായി മാലിന്യങ്ങളും,അസംസ്കൃത വസ്തുക്കളും, ഈ തെങ്ങിൽ തടഞ്ഞു നിന്ന് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയാണ്. (വീഡിയോ റിപ്പോർട്ട്)
കോൺഗ്രസിന്റെയും ബിജെപിയുടെയും ദുഷ്പ്രചരണം തള്ളി പഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നൽകിയ പിന്തുണ തുടർന്നും നൽകണമെന്ന് പ്രസിഡന്റ് ടി വി സുനിൽകുമാർ അഭ്യർത്ഥിച്ചു (വീഡിയോ റിപ്പോർട്ട്)
മേത്തല കുന്നംകുളം സ്വദേശി ഷൈനെയാണ് ഡി വൈ എസ്പി സലീഷ് ശങ്കരൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡും, ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എം.ഡി.എം.എ പിടിച്ചെടുത്തു.കൊടുങ്ങല്ലൂർ – പറവൂർ...
സർവ്വകലാശാലകളുടെ സ്വയംഭരണ സംവിധാനത്തെ തകർക്കും വിധം സർവ്വകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കും വിധമുള്ള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് തള്ളുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത അനുവദിച്ച് നൽകുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നീ...
മൂന്നു മണിക്കൂറോളം ഇഡി സോണിയയെ ചോദ്യം ചെയ്തത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെയാണ് മകള്‍ പ്രിയങ്കക്കൊപ്പം സോണിയ ഇഡി ഓഫീസിലെത്തിയിരുന്നത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നേരത്തെ സോണിയക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കോവിഡും അതുമായി ബന്ധപ്പെട്ടുള്ള ശാരീരികാസ്വാസ്ഥ്യത്തെ...
കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുന്‍കരുതലുകളോടെ പരിയാരം മെഡിക്കല്‍ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം...
എടത്തിരുത്തി, എറിയാട്, കടപ്പുറം, മതിലകം, മുല്ലശ്ശേരി, നാട്ടിക, പുന്നയൂർ, ശ്രീനാരായണപുരം വടക്കേക്കാട്, വാടാനപ്പിള്ളി എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക വിവര ശേഖരണമാണ് ജില്ലയിൽ ആദ്യഘട്ടമായി നടക്കുന്നത്. ജൂലൈ 29 ന് ഈ സ്ഥാപനങ്ങളുടെ പ്രാഥമിക...
പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ...
വി എച്ച് എസ് സി(അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രികള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും കൃഷിഭവനുകളില്‍ ഇൻറ്റൻഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ ദീര്‍ഘിപ്പിച്ചതായി അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍...