ലയാള യുവ സംവിധായകൻ ബൈജു പറവൂർ (42 വയസ്സ്) ശാരീരിക അസ്വാസ്ഥ്യവും പനിയും മൂലം മരിച്ചു. പറവൂർ നന്തികുളങ്ങര കോയിപ്പമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് ബൈജു പറവൂർ....
സര്‍വ്വകലാശാലാ പരീക്ഷാ നടത്തിപ്പ് സംബന്ധമായുള്ള കാര്യങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവും പരിജ്ഞാനവുമുള്ള ഡെപ്യൂട്ടി രജിസ്ട്രാറില്‍ താഴെയല്ലാത്ത തസ്തികയിലുള്ളവര്‍ക്ക് അപേക്ഷക്കാം. രാജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, തൃശൂര്‍ –...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനും നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന വനിതാ കമ്മീഷന്റെയും കൊരട്ടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. നൂറിലേറെ പേര് പങ്കെടുത്ത ശില്പശാല കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു...
38 പുരസ്കാരങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് സമ്മാനിച്ചു. പുരസ്കാരവിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വം കുറച്ചു ദിവസത്തേക്ക് പാലിക്കേണ്ട ഒന്നല്ലെന്നും ജീവിതത്തില്‍ ഉടനീളം പാലിക്കണമെന്നും അവര്‍ പറഞ്ഞു....
ലഹരി ഉപയോഗം എന്ന വിഷയത്തിൽ അംഗനവാടികൾ കേന്ദ്രികരിച്ചു നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെക്കുംകര ഗ്രാമപഞ്ചായത്തിലെ 96,112 എന്നീ അംഗനവാടികളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ അഡ്വ. സി.വി രേഷ്മ ക്ലാസ്സ് എടുത്തു. ജീവിതം ആകണം നമ്മുടെ...
മംഗലം ചീരാത്തുവളപ്പിൽ പരേതനായ രാഘവൻ മാസ്റ്ററുടെ മകൻ ബാബുരാജ് (53) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
മലയാളികളുടെ പ്രിയ കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മദിനത്തിൽ, കവയത്രിയെ അനുസരിച്ച് ഗൂഗിൾ ഡൂഡിൽ ഒരുക്കി ഗൂഗിൾ. ബാലാമണിയമ്മയ്ക്കായി പ്രത്യേക ഗ്രാഫിക് ചിത്രമാണ് ഗൂഗിൾ ഡൂഡിൽ ഒരുക്കിയത്. മാതൃത്വത്തിന്റെ കവിയത്രി എന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയെ മലയാള സാഹിത്യത്തിന്റെ...
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം 27ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തുമെന്നും സമിതി...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പരിഗണിക്കവേയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ്...
ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135. 90 അടിയിലെത്തി. ജലനിരപ്പ് 136 അടിയോട് അടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ മോൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. കേന്ദ്ര ജലകമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ...
കടപ്പുറം അഴിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മുനയ്ക്കക്കടവ് കോസ്റ്റല്‍ പോലീസ് രക്ഷിച്ചു. ഇന്ന് രാവിലെ 8.45നാണ് അപകടം നടന്നത് . മത്സ്യബന്ധനത്തിന് പോകവെ മുനയ്ക്കക്കടവ് അഴിയില്‍ തിരയില്‍പ്പെട്ട വിഷ്ണുമായ എന്ന വള്ളമാണ് മറിഞ്ഞത്. തമ്പാങ്കടവ് സ്വദേശി ഗിരീഷ്,...