കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കര്‍ മലയാളികള്‍ക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ് പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച...
2018ലാണ് ഹറോൾഡ് വടക്കാഞ്ചേരിയിൽ അവസാനമായി എത്തുന്നത്. UAE യിൽ നിന്നും ന്യൂസിലാന്റിലേക്കുള്ള മൈഗ്രേഷനിടയിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ചെറിയൊരു കാലയളവ് ഇവിടെ താമസിച്ചു ദേവമാത സ്കൂളിൽ പഠിച്ചു. അന്നുണ്ടായ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയിലെ സ്വർണ്ണഗദ്ദയിലേയും പുത്തൂ...
എൻ.എസ്.എസ്. തലപ്പിള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡണ്ട് എ.കെ.സതീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ സി.എ.ദേവപ്രഭ, കൃഷ്ണ ജി’ നായർ, എ.ബി.ഗോപിക എന്നിവർക്ക്...
തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വന്‍ സംഘര്‍ഷം. ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍...
പന്നിത്തടം സുഹറ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് കുന്ദംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ്സ്. സിനോജ് ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി സബ് റീജിയൺ ട്രാൻപോർട്ട് അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്പെക്ടർ: സോണി സോളമൻ മുഖ്യാതിഥിയായി കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ...
ശ്രീ സുബ്രഹ്മണ്യൻ കോവിലിൽ രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് വി.വി.കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. അഡ്വ.ടി.എസ്.മായാദാസ് , വനജ ശങ്കർ , രാജേഷ് ആചാര്യ, കെ.എസ്.കൃഷ്ണൻകുട്ടി , വി.ആർ.ശ്രീകാന്ത്,...
ശ്രീ മാരിയമ്മൻ കോവിലിൽ രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനംആദ്ധ്യാത്മിക ആചാര്യൻ കെ. വിജയൻ മേനോൻ നിർവഹിച്ചു. സേവാ സമിതി പ്രസിഡൻ്റ് എസ്.ആർ.മുത്തു കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. കുറ്റിപ്പുഴ രവി, അഡ്വ.ടി.എസ്.മായാ ദാസ് ,വനജ ശങ്കർ ,ടി എം.ഗോപാലൻ,ബി.സതീഷ്...
ധനലക്ഷ്മി മാരാത്ത്, കെ പാറുക്കുട്ടി നങ്ങ്യർ, സുഗുണൻ വെള്ളത്തേരി എന്നിവർ രാമായണ പാരായണം നടത്തി. ക്ഷേത്രത്തിൽ അബൂധപൂർവമായ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. സമിതി സെക്രട്ടറി രാജൂ മാരാത്ത്, കോമരം വാസുദേവൻ എന്നിവർ നേതൃത്വം നൽകി. കർക്കിടകം...
63 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആനയായ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ആദരിച്ചു. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് മഹാഗണപതി ഹോമം നടന്നത്. 12,008 നാളികേരവും 1500 കിലോ അവിലും...
പന്നിയങ്കര ടോൾ പ്ലാസ ഡിവൈഡറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി 24 യാത്രക്കാർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടത് തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചയാണ് അപകടം നടന്നത്
ചുഴലിക്കാറ്റ് നാശം വിതച്ച ദുരിതത്തിൽ മലയോര മേഖലയിലേയ്ക്ക് ആശ്വാസ വാക്കുകളുമായി റവന്യൂ മന്ത്രി കെ രാജന്റെ അപ്രതീക്ഷിത സന്ദർശനം. ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച നടത്തറ, പാണഞ്ചേരി, പുത്തൂർ പ്രദേശങ്ങളിലാണ് സഹായം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ...