തെക്കുംകര കല്ലിപറമ്പിൽ വീട്ടിൽ ചന്ദ്ര ദാസൻ (63) അന്തരിച്ചു.
അഴീക്കോട് ബസാർ കിഴക്കുവശം ആവണി റോഡിൽ മാനേടത്ത് ഫാത്തിമയുടെ വീട്ടിലാണ് മോഷണം നടന്നത്.ഫാത്തിമയുടെ മകൾ ഫെമിനയുടെ മാലയും, ഒന്നര വയസ്സുള്ള കുട്ടിയുടെ മാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അടുക്കള വാതിൽ വഴിയാണ്...
ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ് മരിച്ച സംഭവത്തിൽഫൈറൂസയുടെ ഭർത്താവ് ജാഫര്‍ സിദ്ദിഖിന്റെ മാതാവ് ചങ്ങരംകുളം പിടാവന്നൂര്‍ 50 വയസുള്ള റസിയ, മകള്‍ 31 വയസുള്ള സംവൃത എന്നിവരെയാണ് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്റെ നിർദ്ദേശപ്രകാരം വടക്കേക്കാട്...
ഇടുക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134. 90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽവേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റൂൾ കർവ്...
സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ...
എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്....
പുനലൂരിൽ വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ...
കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍...
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്ഷാര്ജയില് നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മറ്റ് അനിഷ്ടങ്ങളില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...
ഓർമ്മ എന്ന പുസ്തകത്തിൽ എം.ടി. വേറിട്ട ഈ ആരാധകനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. (വീഡിയോ കാണാം)
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി വി ദേവദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ് അനിൽകുമാർ റിപ്പോർട്ടും ട്രഷറർ ജിജു ടി സാമൂവൽ വരവ് ചെലവ് കണക്കും...