ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്. പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി...
പൈങ്കുളത്ത് നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം നിർമിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചതായും പദ്ധതിയുടെ രൂപരേഖ ഉടൻ പൂർത്തിയാകുമെന്നും റെയിൽ വികസന കോർപറേഷൻ അധികൃതർ അറിയിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൾ റഹ്മാൻ ,...
ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അലൂമ്നി അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ( വീഡിയോ കാണാം)
പാർളിക്കാട് വ്യാസ കോളജിന് സമീപം മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡിൻറെ വശത്തെ കുഴയിലേക്കാണ് വാഹനം മറിഞ്ഞത്. മരങ്ങളിൽ വാഹനം തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി .ടൈൽസുമായി വന്നിരുന്ന മിനി ലോറിയാണ്...
ജാഥയുടെ രണ്ടാം ദിവസമായ ഇന്ന് സി പി ഐ (എം) വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. (വീഡിയോ കാണാം)
ജില്ലയുടെ ടൂറിസം കാഴ്ചകള്‍ക്ക് പുതിയ മാനം നല്കുന്ന കുന്നംകുളം, കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 ഏക്കര്‍ 60 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കാണ്...
വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്യ്തത് . ഹോസ്റ്റലിൽ വെച്ച് അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനെ ബെഞ്ചിൽ തട്ടി ശബ്ദം ഉണ്ടാക്കിയെന്ന് പറഞ്ഞ് ഇയാൾ...
ഇന്ന് ഉച്ചക്ക് ഒന്നരക്ക് കൊടുങ്ങല്ലൂർ താഴേക്കാട് സ്വദേശി കണക്കുംകട വീട്ടിൽ സുരേഷി (41) നെ രണ്ടു പേർ ചേർന്ന് മർദിച്ചു എന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി രാഹുൽ രാജ്, ജ്യോതിഷ് എന്നിവരെ...
കാനോൻ നിയമപ്രകാരം നടന്ന ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ കർദിനാളിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ്...
വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. ബഫര്‍ സോണ്‍...
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർകോട് ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായിരുന്ന മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.ഈ...