നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിൽ ആറിനാണ് മധ്യവേനൽ...
പത്താം ക്ലാസ് പഠനം പാതി വഴിയിൽ നിർത്തിയവരും, പത്താം ക്ലാസിൽ പാസാകാത്തതുമായ കുട്ടികളെ കണ്ടെത്തി കേരള പോലീസിന്റെ ഹോപ്പ്’ പദ്ധതി വഴി സൗജന്യമായി പഠിച്ച് പത്താം ക്ലാസിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപികയെയും...
പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ കൃഷി ആരോഗ്യം ജലം പരിസ്ഥിതി എന്നിവയ്ക്ക് പ്രാമുഖ്യം നൽകി എസ് വൈ എസ് ഹരിത ജീവനം മഴക്കാല പദ്ധതികൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ സാമൂഹികം...
ചെറുതുരുത്തി പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ ആരംഭം മുതൽ എല്ലാ വർഷവും കർക്കടക മാസം 1 മുതൽ 7 വരെ നടത്തിവരാറുള്ള സൗജന്യ മരുന്ന് കഞ്ഞി വിതരണം ഈ വർഷവും കർക്കടകം...
അന്തരിച്ച മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രഡിഡന്റ് പ്രവീണിന്റെ കുടുംബത്തിന് വേണ്ടി യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിർമിച്ചു നൽകുന്ന ഭവന നിർമാണത്തിന്റെ ഭാഗമായി വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി...
വടക്കാഞ്ചേരി നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സ്തംഭനത്തിനെതിരെയാണ് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തിയത്. ഒരു മണിക്കൂർ നേരം കൗൺസിലർമാർ യോഗത്തിൽ നിന്ന് കൊണ്ട് പങ്കെടുത്തു. ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചെയർമാൻ...
കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് യമഗാമി തെത്സുയ എന്ന അക്രമി അദ്ദേഹത്തെ പുറകിൽ നിന്ന് വെടിവെച്ചത്. വെടിയേറ്റ ഉടനെ അബോധാവസ്ഥയിലായ ആബെയെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. കൂടാതെ...
പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണത്തിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ നിയമസഹായം നൽകും....
വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. നിർമ്മാണത്തിലെ അപാകത മൂലമാണ് പാർശ്വഭിത്തി തകർന്നതെന്ന് കെ അജിത്കുമാർ ആരോപിച്ചു. ഇത്തരം നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് വടക്കാഞ്ചേരി മേഖലയിൽ മുഴുവൻ സ്ഥലത്തും...
ആരോഗ്യവകുപ്പിന് കീഴില്‍ തൃശൂര്‍ ഗവണ്മെന്റ് നഴ്സിങ് സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച...
തൃശൂർ ജില്ലയിലെ 16 ബ്ലോക്കുകളിലും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി സേവനം യാഥാർത്ഥ്യമായി. ബ്ലോക്കുകളിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെ വിദഗ്ധ മൃഗപരിചരണം ഇതോടെ ലഭ്യമാകും. ക്ഷീര കർഷകർ ഉൾപ്പടെയുള്ളവർക്ക്...