എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്....
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ 2022-23 അധ്യയന വർഷത്തേയ്ക്ക് മാത്രം ഹോണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ...
തിരുവനന്തപുരം: താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന...
മുൻ മുഖ്യമന്ത്രിയും,കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 104ാം ജന്മദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. (വീഡിയോ കാണാം)
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. (വീഡിയോ കാണാം)
ഇന്നലെ രാത്രിയാണ് മതിൽ ഇടിഞ്ഞ് വീണത്. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ആയ മതിലാണിത് . പുതിയ മതിൽ കെട്ടാൻ ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. മതിൽ ഇടിഞ്ഞത് രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും, നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നാൽപ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചർച്ച ചെയ്തു. എല്ലാ പ്രവൃത്തികളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന...
ലയണ്‍സ് ഡിസ്ട്രിക്ടിന്റെ ‘അഡോപ്ഷന്‍ ഓഫ് സ്കൂള്‍’ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഡെന്റല്‍ കോളേജിന്റെ സഹകരണത്തോടേയും, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച സഞ്ചരിക്കുന്ന പരിശോധനാ ബസ്സിന്റെ സഹായത്തോടും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തോളം ഡെന്റെല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍...
ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വിൽക്കുന്നത്. ആരാധകരെ തിരഞ്ഞെടുത്ത് പേയ്മെന്റ് പ്രോസസ്സ് ചെയ്തതിന് ശേഷം ഉടൻ തന്നെ അവരുടെ വാങ്ങൽ സ്ഥിരീകരിക്കാൻ അനുവദിക്കുന്നു. പുതിയ വിൽപ്പന കാലയളവ് FIFA.com/tickets ചൊവ്വാഴ്ച ഉച്ചയ്ക്ക് ദോഹ സമയം...
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന് പറഞ്ഞു....
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റ ജന്മദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ്...