മനുഷ്യന് ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിംങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് 29...
നടത്തറ മാധവ മന്ദിരത്തിൽ നടന്ന സി പി ഐ ഒല്ലൂർ മണ്ഡലം സമ്മേളനമാണ് പുതിയ മണ്ഡലം സെക്രട്ടറിയായി പി ഡി റെജിയെ തിരഞ്ഞെടുത്തത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം...
വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സാവിത്രി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സേതു താണിക്കുടം, ജിൻസി ഷാജി, തുളസി സുരേഷ് ,കൃഷി ഓഫിസർ അർച്ചന, കേരസമിതി അംഗം ഗോപി ഹാസൻ തുടങ്ങിയവർ സംസാരിച്ചു. കർഷകർക്ക്...
അക്കാദമിക പ്രൊഫഷണൽ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകളുടെ പരിശീലന കേന്ദ്രം SIPE വടക്കാഞ്ചേരി സൗഹൃദ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ജൂലായ് 1 വെള്ളിയാഴ്ച രാവിലെ 7.15 ന് നടന്ന ചടങ്ങിൽ SIPE മാനേജിങ് ഡയറക്ടർ...
തന്റെ മകളുടെ മരണ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. ആറു വയസുള്ള മകൾ ജൂലിറ്റയുടെ മരണ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ജൂലിറ്റയുടെ മരണം . സിസ്റ്റിക് ഫൈബ്രോസിസ്...
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി...
തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ജൂലൈ 4.,5,6 തിയ്യതികളിലായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.(വീഡിയോ)
ഡിവൈഎഫ്ഐ യുവധാര നെല്ലിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സും പഠനോപകരണ വിതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം.എം....
പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും പ്രസവത്തെതുടര്‍ന്ന് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍...
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നിയ താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ...
കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപി പ്രവര്‍ത്തകർ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...