പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവമത പ്രാർത്ഥനയും നടന്നു. വിവിധ മതപുരോഹിതന്മാർ പ്രാർത്ഥനയോടെ ആശിർവാദമരുളി. ഭാരതം ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും ശ്രീകോവിലാണ്...
തൃശൂർ വെങ്ങിണിശ്ശേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിണറ്റിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. വീട്ടുക്കാർ രാവിലെ നോക്കിയപ്പോൾ 18 അടിയോളം ഉയരത്തിൽ വെള്ളം കാണാനില്ല. തണ്ടാശ്ശേരി സതീശന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം.
മരുമകളുടെ പരാതിയിൽ ഭര്‍തൃ പിതാവിനെതിരെ പൊലീസ് ഗാര്‍ഹിക പീഢനത്തിന് കേസെടുത്തു. മരത്തംകോട് സ്വദേശിയായ സുരഭി വര്‍ഗ്ഗീസ് എന്നറിയപ്പെടുന്ന വ്യാപാരിക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസ് എടുത്തത്. ഇയാളെ കൂടാതെ മറ്റു നാല് പേരെ കൂടി പൊലീസ് പ്രതി...
അത്താഴ ശീവേലി കഴിഞ്ഞു ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടമൊഴിവായി. തുടർന്ന്...
വടക്കൻ ജില്ലകളിൽ ആണ് കൂടുതൽ പനിബാധിച്ചവർ. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. 2 പേർ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ...
സംസ്ഥാനത്ത് കാലവർഷം പരക്കെ ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....
വിവിധ വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച്ച പ്രവർത്തിദിനമാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതു ജനങ്ങൾക്ക് സേവനങ്ങൾ...
പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്ന യൂസഫിന് ഒന്നര വർഷം മുമ്പാണ് ഹൃദയത്തിലേക്കുള്ള രക്ത കുഴലിൽ വലിയ മുഴ അനുഭവപ്പെട്ടത്. എണീറ്റുനടക്കാൻ പോലും കഴിയാത്ത അസ്ഥയിൽ മറ്റുള്ള വീടുകളിൽ ജോലിയെടുത്താണ് ഭാര്യ നസീറ കുടുംബം പുലർത്തുന്നത്. യൂസഫിന്റെ ജീവൻ...
വടക്കാഞ്ചേരി നഗരസഭ വിളിച്ച് കൂട്ടിയ യോഗത്തിൽ വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷൻ വടക്കാഞ്ചേരി നഗരസഭ ചെയർമാന് നിവേദനം നൽകി. ജൂലൈ 1 മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം സ്ഥിരമായ ഒരു ബദൽ സംവിധാനം നിർദേശിക്കാതെ നടപ്പിലാക്കരുത് എന്നും...
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈജു ദേവസി ഉദ്ഘാടനം നിർവഹിച്ചു (വീഡിയോ)
തൃശൂർ കോടന്നൂർ സ്വദേശിയായ ശ്യാമിന്റെ കെ ടി എം ബൈക്കാണ് തട്ടിപ്പിലൂടെ നഷ്ടമായത്. (വീഡിയോ)