യു പി വിഭാഗത്തിൽ സംസ്കൃതം . ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലും ഹയർ...
എസ് എൻ ഡി പി യോഗം ബോർഡ് അംഗങ്ങളുടെ മീറ്റിങ്ങ് നടത്തുവാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി തള്ളി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്...
തെക്കുംകര പഞ്ചായത്ത് എൽ ഡി എഫിന്റെ നേതൃത്വത്തിൽ 30-ന് നടത്തുന്ന മലയോര ഹർത്താലിനോട് അനുബന്ധിച്ച് വട്ടായി സെൻ്ററിൽ കാൽനട പ്രചരണ ജാഥ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് ജാഥ ഉദ്ഘാടനം ചെയ്ത്...
വടക്കാഞ്ചേരി ചാലിപ്പാടം കുഴുപ്പുള്ളി റോഡിൽ കുട്ടപ്പൻ ചെട്ടിയാർ മകൻ തങ്കപ്പൻ (74) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പള്ളം പുണ്യതീരത്ത്. ഭാര്യ ശാന്ത, സഹോദരൻ – രാമകൃഷ്ണൻ, സഹോദരിമാർ – സരസ്വതി, മംഗളം,...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാം. തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിചാരണാ കോടതി ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ അഡ്വ.കെ.എൻ.സോമകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സുഭാഷ് പുഴക്കൽ, സെക്രട്ടറി കെ. മണികണ്ഠൻ, ഖജാൻജി കെ.വി. വത്സല കുമാർ എന്നിവരും, കൂടാതെ 14 മറ്റ് ഭാരവാഹികളും...
എസ്എഫ്ഐ അത്താണി ലോക്കൽ കമ്മിറ്റി നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ ക്യാമ്പയിൻ പാർളിക്കാട് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തെക്കുംകര പഞ്ചായത്ത് കൺവെൻഷൻ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ യൂനിയൻ ഏരിയ സെക്രട്ടറി പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു (വീഡിയോ കാണാം)
കേരള സ്ക്രാപ്പ് മർച്ചൻ്റ്സ് അസോസിയേഷൻ തലപ്പിള്ളി മേഖല സമ്മേളനവും, ജനറൽ ബോഡിയും വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്നു. (വീഡിയോ കാണാം)
വായനയെ പരിചയപെടാൻ വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിലേക്ക് വിദ്യാർഥികൾ എത്തി. നഗര പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുപ്പതിനായിരത്തിലധികം പുസ്തകങ്ങളുടെ ലോകം വലിയ വിസ്മയകരമായിരുന്നു. (വീഡിയോ കാണാം)
തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 4 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം (ജനറല്‍) സംഘടിപ്പിക്കുന്നു. ഡിഗ്രി പാസ്സായ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിശ്ചിത...