തൃശ്ശൂർ ഡി.സി.സിക്ക് മുന്നിൽ ഇന്നും പോസ്റ്റർ. അനിൽ അക്കര, എം.പി. വിൻസെന്റ് ജോസ് വള്ളൂർ തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. മൂന്നുപേരും രാജിവെക്കണമെന്ന മെന്ന പോസ്റ്ററുകൾ കോൺഗ്രസ് ബ്രിഗേഡ് എന്ന...
കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജിയെ (54) ആണ് രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ്. കിഡ്നി സംബന്ധമായ അസുഖത്തെതുടർന്ന്...
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ...
“എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്....
ബെംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7നു നടക്കേണ്ട ഐപിഎൽ മത്സരത്തെ മഴ ബാധിച്ചേക്കുമെന്ന്...
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 -ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ലോകത്ത് വളർന്ന് വരുന്ന ഒരു തിന്മയാണ് ഭീകരവാദം. ഭീകരവാദം വ്യാപിക്കാത്ത രാഷ്ട്രങ്ങൾ ഇന്ന് വിരളം. ഭീകരവാദത്തിനെതിരെ മെയ് 21 ഇന്ത്യയിൽ ഭീകരവാദ ദിനമായി ആചരിച്ചു വരുന്നു. എൽ ടി ടി ഇ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്...
സംസ്ക്കാരം പിന്നീട്. മക്കൾ. രുഗ്മണി അമ്മ, പരേതനായ രാമചന്ദ്രൻ , പരമേശ്വരൻ, വിജയൻ, സേതുമാധവൻ, ലത. മരുമക്കൾ: പരേതനായ പരമേശ്വരൻ, നിർമ്മല, ശ്രീദേവി, രാജി, സുനിത, ഗോപിനാഥ് .
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി...
സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44...
വടക്കാഞ്ചേരി മാരാത്ത് കുന്ന് വാരിയത്ത് കേശവൻ (65) ബുധനാഴ്ച (17/5/2023) മുതൽ കാൺമാനില്ല. കണ്ടു കിട്ടുന്ന വർ 9562649170, 94002972 29 എന്ന നമ്പറിൽ അറിയിക്കുക…