ബെംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നു രാത്രി...
ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് മുള്ളൂർക്കര അമ്പലകുന്ന് റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പൂപറമ്പിൽ രാധാകൃഷ്ണൻ (വീഡിയോ സ്റ്റോറി)
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലേയ്ക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ...
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രദേശികവൽക്കരണത്തിലൂടെ ജെൻഡർ സൗഹൃദ & ശിശു സൗഹൃദ നഗരസഭ ആക്കുന്നതിന്റെ ഭാഗമായി അംഗൻവാടി ജീവനക്കാർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കില റിസോഴ്സ്പേഴ്സൺമാരായ കെ.ശശികല, സുകന്യ. കെ.യു,...
ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ 20 സെന്റിന് മുകളിൽ തീറ്റപുൽകൃഷി നടപ്പിലാക്കുന്നതിന് സബ്സിഡി നൽകുന്നു. താൽപ്പര്യമുള്ള കർഷകർക്ക് ജൂൺ 27 മുതൽ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന വകുപ്പിന്റെ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത്...
ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം ചാലിപ്പാടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. (വീഡിയോ സ്റ്റോറി)
മുതിർന്ന നേതാവ് നേതാവ് എം.എ.വേലായുധൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി: പുല്ലാനിക്കാട് പേരാമംഗലം ജോർജ്ജ് ( 82 ) അന്തരിച്ചു. വിമുക്ത ഭടൻ ആയിരുന്നു. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ്ഫീന, മക്കൾ:...
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6ശതമാനം വർധന. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. അംഗൻവാടി, വൃദ്ധസദനം എൻഡോസൾഫാൻ ദുരിതബാധിതർ...
ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി നിയമപ്രകാരം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാർ റേറ്റിംഗിലെ ഹോട്ടലുടമകൾക്കുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ. കേരള ഹോട്ടൽ &...
ശാന്തീന്ത്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിന്റെ ഭാഗമായും , അദ്ദേഹം സമർപ്പിച്ച അപേക്ഷ പരിഗണിച്ചും , തിരുവാണിക്കാവിൽ നടന്ന അഷ്ഠമംഗല്യ പ്രശ്നചാർത്തിന്റെ അടിസ്ഥാനത്തിലുമാണ് ശാന്തീന്ത്രനെ തിരിച്ചെടുത്തത്. ശാന്തീന്ത്രൻ ജോലിയിൽ വരുത്തിയ വീഴ്ചകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത...