ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തോൽവിയെ തുടർന്ന് ഡിസിസി ഓഫിസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിജില്ലാ...
സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്. മെയ് 5...
മുണ്ടത്തിക്കോട് എൻഎസ്എസ് വെങ്കിട്ട റാം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ അധ്യാപികയും, ഇയ്യാനിക്കാട്ടിൽ വീട്ടിൽ പരേതനായ ഇ.ശ്രീധരൻ വൈദ്യരുടെ ഭാര്യയുമായ കെ.പി. അമ്മിണി (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് സ്വവസതിയിൽ നടക്കും. മക്കൾ:...
. 1993 മുതലാണ് ഐക്യരാഷ്ട്രസഭ മേയ് 15 കുടുംബദിനമായി ആഘോഷിക്കുന്ന ഏർപാട് തുടങ്ങിയത്. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനഘടകത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുക, ആദരിക്കുക ഇതായിരുന്നു ഉദ്ദേശം.
ഒപി ബഹിഷ്കരിച്ചുള്ള സമരം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി. നേരത്തെ ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി...
സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് …
പ്രശസ്ത കൂടിയാട്ടം കലാകാരനും,ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം.സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്.രമാ ദേവിയാണ് ഭാര്യ, മക്കൾ രാജേഷ്, ജ്യോതി...
പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ചാണ് പോലീസ് ഇമ്രാനെ പിടികൂടിയത്. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളില്‍ ജാമ്യം തേടി കോടതിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്....
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാസമയം....
ആധുനിക ഭാരതം കെട്ടിപ്പെടുക്കാൻ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ മഹാഗുരുവാണ് രബീന്ദ്രനാഥ ടാഗോർ (1861 – 1941). ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനകർത്താവായ മഹാകവി, കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരൻ, വിമർശകൻ, ബാലസാഹിത്യകാരൻ, തത്വചിന്തകൻ, സഞ്ചാരസാഹിത്യകാരൻ, ചിത്രകാരൻ, നടൻ,...
ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30...