ആലത്തൂരിൽ ലോക സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധകൃഷ്ണൻ രാജി വെക്കുന്ന ഒഴിൽ മാനന്തവാടി എം.എൽ.എ.ഒ. ആർ. കേളു മന്ത്രിയായേക്കും. സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി അംഗമെന്നതും, ആദിവാസി ക്ഷേമ സമിതി...
ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പുതിയൊരു പ്രപഞ്ച വീക്ഷണത്തിന് വഴിയൊരുക്കിയ പ്രതിഭയുടെ പര്യായമാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആദ്യകാലത്ത് ഭൗതികശാസ്ത്രജ്ഞർക്കുതന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം ഇപ്പോഴും അപഗ്രഥിച്ചു തീർന്നിട്ടില്ല.പാറിപ്പറക്കുന്ന ചീകിയൊതുക്കാത്ത...
കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.കുസുമത്തിന് എൺപതു വയസിൽ ഏറെയേയുണ്ടെന്നാണ് നിഗമനം. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993ലാണ് ക്ഷേത്രത്തിൽ എത്തിച്ചത്....
നെയ്യാർഡമിലെ സിംഹസാഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന കടുവകളെ തൃശ്ശൂർ പുത്തൂർ മൃഗശാലയിലേയ്ക്ക് മാറ്റും. വയനാടൻ കടുവകളാണ് ദുർഗ്ഗയും വൈഗയും. രണ്ട് ദിവസത്തിനുള്ളിൽ കടുവകളെ തൃശ്ശൂരിൽ എത്തിക്കും. കടുവകളെ മാറ്റുന്നതിനായി പ്രത്യേകം കണ്ടെത്തിയ കൂടുകൾ ഇന്ന് നെയ്യാറിൽ എത്തും.വയനാട്...
പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കര്‍ണാടക പൊലീസിന്റെ മേല്‍നോട്ടത്തിലായിരിക്കും മഅദനിയെത്തുന്നത്.
കേരളത്തിനു ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 5.10ന് ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ...
വന്ദേഭാരത് എക്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേ തുടങ്ങി. വന്ദേഭാരതിന്...
സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ഹൈക്കോടതി അനുമതി നല്കി. ഹര്‍ജി മേയ് 23-ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന...
തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന്, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുംവഴിയാണ് അപകടം.
ഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പൂനെ-റായ്ഗഡ് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിള്‍ ഗുരവില്‍ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ്...
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി.