തൃശ്ശൂരിൽ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ തോറ്റതിൽ സംശയം പ്രകടിപ്പിച്ച് സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്ത്. ഇതുസംബന്ധിച്ച് ജനറൽ സെക്രട്ടറി ഡി....
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ,...
ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനമാണ് ഏപ്രില്‍ 14. 1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ മൌവിലാണ് ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്. “തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. ക്ലാസ് മുറിയുടെ...
കളമശ്ശേരിയിൽ വൻ സ്പിരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ടയർ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.കളമശേരി – തൃക്കാക്കര അതിർത്തിയിൽ ഉണിച്ചിറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തിയത്. ടയർ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി. ഏപ്രില്‍ 25നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്....
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 104 വര്‍ഷം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13ന് സിഖുകാരുടെ വൈശാഖി ഉത്സവത്തിന്റെ ഭാഗമായി റൗലറ്റ് ആക്റ്റ് എന്ന കരിനിയമവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമങ്ങളില്‍...
വളാഞ്ചേരിയിൽ അത്താഴമൊരുക്കാൻ അടുക്കളയിലെത്തിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്. കൊട്ടാരത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. റമസാൻ വ്രതകാലമായതിനാൽ പുലർച്ചെ അത്താഴമൊരുക്കാൻ വീട്ടുകാർ ഉണർന്ന് അടുക്കളയിൽ എത്തിയതായിരുന്നു. ഭയപ്പാടിലായ വീട്ടുകാർ വിവരം...
ലശ്ശേരി എരഞ്ഞോളി പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റത്. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമികമായ നിഗമനം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ഫോടനത്തില്‍ വിഷ്ണുവിന്റെ ഒരു...
സംസ്കാരം നാളെ വടക്കാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന് അന്തരിച്ചു. 91 വയസായിരുന്നു. എക്കാലത്തെയും മികച്ച ബാലസാഹിത്യ രചയിതാക്കളിലൊരാളാണ്.അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും,...
ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. ആയുഷ് വിഭാഗത്തിലാണ് ഹോമിയോപ്പതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ...