പുന്നംപറമ്പ് : മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ...
വടക്കാഞ്ചേരി മാരാത്തു കുന്നിൽ കഥ പറയുന്ന കളിവീടിന് തുടക്കം.ചെയർമാൻ.പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നിരവധി പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു
ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷക്ക് ആനക്കാരുടെ നീണ്ട നിര
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ
തെക്കുംകര പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ കാട്ടാനകളുടെ ആക്രമണം
പുതു തലമുറയ്ക്ക് പ്രചോദനമായി യുവകർഷകനായ ബെൻസൻ
സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും റെക്കോഡ് വിലയിലേക്ക് സ്വർണം തിരിച്ചുകയറി. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ...
അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ...
നമീബിയയില്‍ നിന്നെത്തിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റപ്പുലികളില്‍ ഒന്നിനെ സമീപത്തെ ഗ്രാമത്തില്‍ കണ്ടെത്തി. ചീറ്റപ്പുലിയെ കണ്ട ഗ്രാമീണരും ആകെ ഭയപ്പാടിലായിരുന്നു. പുലിയെ തിരിച്ച് ദേശിയോദ്യാനത്തില്‍ എത്തിക്കാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ തുടങ്ങി.ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഉംറ തീർത്ഥാടനത്തിന്റെ മറവിലാണ് സ്വർണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വർണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുൾ ഖാദർ, സുഹൈബ്, മുഹമ്മദ് സുബൈർ, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇൻഡിഗോ വിമാനത്തിൽ...