കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂർ ചെമ്പൂത്രയിൽ വെച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ചന്ദ്രമോഹനും കാർ ഓടിച്ചിരുന്ന ശരത്തിനും സാരമായി പരുക്കേറ്റു.പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ്...
സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 44,240 രൂപയാണ് വില. ഒരു ഗ്രാമിന് 5530 രൂപയും. ചരിത്ര വിലയാണിത്. രാജ്യാന്തര വിപണിയിൽ...
വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുതിർന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
സംസ്ക്കാരം ഇന്ന് 11 മണിയ്ക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. സാവിത്രി, ഇന്ദിര, ശാന്ത വിജയൻ എന്നിവർ സഹോദരങ്ങളാണ്.
നല്ല ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് ഉറക്കമാണ്. ഭക്ഷണം, വ്യായാമം എല്ലാം പോലെ ശരീരത്തിന് നല്ല ഉറക്കവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്ന് മാർച്ച് 19. ഒരു...
സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വന്‍ തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വത്തുവകകള്‍ വിറ്റതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആലഞ്ചേരിക്കെതിരെ രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍...
എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനം. ബവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം.മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്കോ സിഎംഡി...
കഴിഞ്ഞരാത്രിയിൽ നയമക്കാടിനു സമീപം റോഡിൽ ഇറങ്ങിയ കാട്ടാന അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. തുടർന്ന് നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് കാട്ടാനയെ തുരത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നയമക്കാട് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് കാട്ടുകൊമ്പൻ പടയപ്പ.
സ്വർണവില സർവകാല റെക്കോഡ് ഭേദിച്ചു. പവന് വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു.
വളാഞ്ചേരി ദേശീയപാതയില്‍ സവാളയുമായി പോകുകയായിരുന്ന ലോറി വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.ദേശീയപാത 66ല്‍ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിലാണ് ലോറി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിയന്ത്രണം വിട്ട് ലോറി...