കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റിലായി. മൂന്നു കേസുകളിലായി 1.8 കോടി രൂപയുടെ മൂന്നേകാല്‍...
ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇപ്പോൾ...
ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ.എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ...
സ്വർണ വില ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 40,800 രൂപയാണ് വില. ഒരു ഗ്രാമിന് 5100 രൂപയാണ് വില.
തെക്കുംകര പഞ്ചായത്തിലെ ചെമ്പോട് അമ്മണത്ത് വീട്ടിൽ വീരാൻ കുട്ടി മകൻ 40 വയസ്സുള്ള സലീം ആണ് മരിച്ചത്ഓട്ടുപാറയിലെ സ്വകാര്യ ഗ്ലാസ് ഹൗസിൻ്റെ ചരക്കുമായി പോയി തിരിച്ച് വരുന്നതിനിടയിലാണ് അപകടംടോറസ് ലോറി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയിൽ ചരക്ക്...
ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗർഫിൽ ജോലിനോക്കിയിരുന്ന...
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. നന്ദിനി, സുരേഷ്, രമേഷ്, സുജാത, സതീഷ് എന്നിവർ മക്കളാണ്.
ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തിന് വേണ്ടി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ ഈ...
തൃശ്ശൂർ ചേർപ്പിലെ തിരുവാണിക്കാവിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവർ മരിച്ചു. ചിറയ്ക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാർ(32) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹാറിന് നേരേ സദാചാര...
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ...