തമിഴ്നാട് തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ...
കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്.ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ.ബാലയുടെ അമ്മയും ഭാര്യ...
നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറിയുള്ള ആഘോഷം.. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ...
തൃപ്രയാറിൽ വാഹനപകടം. കൈപമംഗലം സ്വദേശിയായ അധ്യാപിക മരിച്ചു. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയും ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസലിന്റെ ഭാര്യയുമായ നാസിന്(35)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെതുടർന്ന റോഡിൽ വീഴുകയായിരുന്നു. ഇടിച്ച...
ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഒരു തലസ്ഥാന നഗരി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന മഹോത്സവമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും നിറഞ്ഞു കഴിഞ്ഞു.രാവിലെ പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീ...
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സായാഹ്ന ജനസദസ് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്...
വടക്കാഞ്ചേരി മഹിളാസംഘം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.മഹിളാസംഘം മണ്ഡലം സെക്രട്ടറി ലിനി ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിജയ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മഹിളാസംഘം സെക്രട്ടറി ഷിലാ...
24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച മുണ്ടത്തിക്കോട് ഗവൺമെൻ്റ്ആയുർവ്വേദ ഡിസ്പെൻസറിയിൽ നിന്നും വിരമിച്ച സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ.എം ശങ്കരന് വടക്കാഞ്ചേരി നഗരസഭ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ പി.എൻ...
കേരള ഹോട്ടൽ ഏൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ചെറുതുരുത്തി മുള്ളൂർക്കര യൂണിറ്റുകൾ ധർണ്ണ നടത്തി.
പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ത്രിശൂർ ചാവക്കാട് സ്വദേശികളായ ഉമർ...