എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി...
ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ് വില. ഗ്രാമിന് 5,185 രൂപയാണ് വില.
മാവൂർ മത്സ്യമാംസ വിപണന കേന്ദ്രത്തിന് സമീപം കട കുത്തിത്തുറന്ന് മോഷണം. മാളിയേക്കൽ സൂപ്പർ മാർക്കറ്റിന്റെ ഷട്ടര്‍ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മൂലമുണ്ടായ പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിൽ. വൈറ്റില, തേവര, കുണ്ടന്നൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെല്ലാം പുക നിറഞ്ഞിരിക്കുകയാണ്. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല ഇതുവരെ...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയുടെയും 10ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലകളിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത് ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ മന്ത്രി...
റേഷന്‍കടയില്‍ പോയിട്ടും റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് നല്‍കുന്നത്. സമീപകാലത്ത് ഇപോസ്...
തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. മൂന്നോളം വാഹനങ്ങളും ഓഫിസ്മുറിയും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. തീ പടര്‍ന്നത് സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നെന്നാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഷോറൂമിന്റെ...
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരുക്കേറ്റു. ഒക്കൽ പളളത്തുകുടി യോഹന്നാനാണ് (70) പരുക്കേറ്റത്.ഇദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പൊലീസ് വാഹനത്തിൽ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്...
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ പാലക്കാട് ജില്ലയിലെ നിയന്ത്രണം മാറ്റി. കൂട്ടായ എഴുന്നെള്ളത്തിന് ജില്ലാ മോണിറ്ററിംഗ് സമിതി അനുമതി നൽകി. ദേവസ്വത്തിന്റെ പരാതി പരിഗണിച്ചാണ് നടപടി. നേരത്തേ ഒറ്റക്ക് എഴുന്നെള്ളിക്കാൻ മാത്രമായിരുന്നു അനുമതി. എഴുന്നെള്ളത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു....
വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ...