മാനത്ത് വർണ്ണവിസമയം തീർത്ത് സാമ്പിൾ വെടിക്കെട്ട്’ | Uthralikkavu Pooram 2024 | LIVE
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ ഗ്രന്ഥശേഖരത്തിന്റെ വിപുലീകരിച്ച കോർണർ, നേതാജി സുഭാഷ് ചന്ദ്ര ബോസ് കോർണർ എന്നിവ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പാലക്കാട് ജില്ല പൊതു വായനശാലയിൽ...
വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം ഇന്ന് പുലർച്ചെ റോഡരുകിൽ അബോധാവസ്ഥയിൽ കമിഴ്ന്ന് കിടന്നിരുന്നതായി കാണപ്പെട്ട 60 വയസ് പ്രായം തോന്നിക്കുന്നയാളെ ചികിൽസയ്ക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പേരും മേൽവിലാസവും, തിരിച്ചറിയാത്ത ഇയാളെപറ്റി എന്തെങ്കിലും...
മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു. ഇന്ന് കാലത്ത് കുമരനെല്ലൂർ ഈഞ്ചലോടി പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ ശുഭ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പാൽ കൊടുത്തതി നു...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസിലെ പ്രതിയായ ചെർപ്പുളശ്ശേരി എളിയപേറ്റ സ്വദേശിയായ ചാണ്ടംകുഴി വീട്ടിൽ റഷീദ് (49) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി...
. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മകൾ: രൂപശ്രി. മരുമകൻ: നാരായണൻ . സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
ചൊവ്വാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഉച്ചതിരിഞ്ഞ് 2.30 മുതൽ രാത്രി 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ചേലക്കര ഭാഗത്ത് നിന്നും വരുന്ന റൂട്ട്...
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച) വടക്കാഞ്ചേരി നഗരസഭാപരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ആഫീസിനും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി...
ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ഫെബ്രുവരി മാസത്തെ കിറ്റ്, മരുന്ന് വിതരണം ഓട്ടുപാറ റേഷൻ കട പരിസരത്ത് വച്ചു നടന്നു . വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഉഷസ് കിറ്റ് വിതരണം...
വരവൂരിൽ പാലയ്ക്കൽ കാർത്തിക വേലയോടനുബന്ധിച്ച് കതിന പൊട്ടിത്തെറിച്ച് 4 പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.