പീച്ചിയിൽ സ്കവറിങ്ങ് നടക്കുന്നതിനാൽ ജൂലൈ 17, 18 തീയതികളിൽ തൃശൂർ ടൗൺ, പൂങ്കുന്നം, കേരളവർമ്മ, പാട്ടുരായ്ക്കൽ, അയ്യന്തോൾ, ഒളരി, പുതൂർക്കര, ലാലൂർ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വിൽവട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂർ, മണലൂർ, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ്, നെല്ലിക്കുന്ന്, അരണാട്ടുകര, ചിയ്യാരം, വെങ്കിടങ്ങ് എന്നിവിടങ്ങളിൽ
ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.