തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ് ബിറ്റ്സി വാഗൻ നിർമ്മിച്ചിരിക്കുന്നത് .(VIDEO REPORT)
2 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങളും, മാംസ വിഭവങ്ങളും പിടിച്ചെടുത്തു. (VIDEO REPORT)
മുണ്ടൂർ കൈപ്പറമ്പ് – അവണൂർ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂർ, കൈപ്പറമ്പ്, തങ്ങാലൂർ വില്ലേജുകളെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ...
വാഴാനിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് ‘ സംഘാടക സമിതി രൂപീകരണ യോഗം വാഴാനി കൾച്ചറൽ സെൻ്ററിൽ നടന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ.സേവ്യർ ചിറ്റലപ്പിള്ളിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. (വീഡിയോ...
5 സെ. മീ വീതമാണ് 4 ഷട്ടറുകളും തുറന്നിരിക്കുന്നത്. മുക്കപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദേശം (VIDEO REPORT)
ഭാരതപ്പുഴയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ യന്ത്രസംവിധാനത്തിൻ്റെ മേന്മ. പുതിയ കൊച്ചിൻ പാലത്തിനു മുകളിലായാണ് ജലനിരപ്പ് ഉയരുന്നതു രേഖപ്പെടുത്താൻ യന്ത്രസംവിധാനം സ്ഥാപിച്ചത്. തൃശ്ശൂർ ഇറിഗേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് സ്വയം പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം...
വടക്കാഞ്ചേരി നഗരസഭയുടെ 2022 – 23 സാമ്പത്തിക വര്‍ഷത്തെ 20,78,71,02 രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. ജനറല്‍ പദ്ധതികള്‍ക്കായി ഉൽപാദന മേഖലയില്‍ 1,76,97,892 രൂപ, സേവന മേഖലയില്‍ 6,95,37,062 രൂപ, പശ്ചാത്തല മേഖലയില്‍...
നിർമ്മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. ( വീഡിയോ റിപ്പോർട്ട്)