വടക്കാഞ്ചേരി മഹിളാസംഘം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.മഹിളാസംഘം മണ്ഡലം സെക്രട്ടറി ലിനി ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിജയ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മഹിളാസംഘം സെക്രട്ടറി ഷിലാ മോഹൻ ,സി പി ഐ വടക്കാഞ്ചേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗം എം.എ വേലായുധൻ, മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ, സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം തോമാസ്, ദീപ വിനോദ്, ദീപ പ്രകാശ്, ‘,കമലം, സൗമ്യ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു