വടക്കാഞ്ചേരിയിൽ കാറ്റിലും മഴയിലും നടുത്തറ പാട്ടത്തുപറമ്പിനു സമീപം പറമ്പിൽ നിന്നിരുന്ന തെങ്ങ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു. 8 മണിക്കൂർ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും, കാറ്റിലുമാണ് സ്വകാര്യ വ്യക്തി യുടെ പറമ്പിൽ നിന്നിരുന്ന തെങ്ങ് വീണ്
അഞ്ചു ട്രാൻസ്ഫോമുകളുടെ പരിധിയിൽ എട്ടു മണിക്കൂർ വൈദ്യുതി ബന്ധം തടസപ്പെട്ടത്.
വിവരമറിഞ്ഞ് കെ എസ് ഇ ബി ജീവനക്കാരുടെ നേതൃത്വത്തിൽ തെങ്ങു മുറിച്ചു മാറ്റി വൈദ്യുതി ബന്ധം പുന: സ്ഥാപിച്ചു.