ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായ മാസമായത്തിനാൽ മാധവ മാസം എന്നും പറയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മി ദേവിക്കൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂരു ൾപ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ...
ആർ.സി.ബുക്ക് വരുന്നില്ല, ഇൻഷൂറൻസും മാറ്റവും നടക്കില്ല; സെക്കൻ്റ്ഹാൻഡ് വാഹനവിപണിയും തളരുന്നു
കുമരനെല്ലൂർ ദേശം പൂര നിലാവ് രണ്ടാം ദിവസം
എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്.
ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷക്ക് ആനക്കാരുടെ നീണ്ട നിര
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി.ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ...
തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.