റോഡപക ടത്തിൽപെടുന്ന ഒരാളുടെ ജീവ ൻ രക്ഷിച്ചാൽ 5,000 രൂപ പാ രിതോഷികം നൽകും വിധമാ ണ് മോട്ടോർ വാഹന വകുപ്പ്” സേവ്’പദ്ധതി നടപ്പാക്കുക
മലപ്പുറം ചങ്ങരംകുളത്ത് ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിന് വഴിപാടായി ഒരുങ്ങിയ കരിങ്കാളിയുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരണിപ്പുഴയിലെ വീട്ടിൽ നിന്നും വഴിപാടായി...
വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്. അച്ഛൻ പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ് വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം.
കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ...
തൃശൂരിൽ ലഹരി ഉപയോഗിച്ച യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിക്കാണ് പരുക്കേറ്റത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി. ഹാഷിഫിനെ ഉടൻ തന്നെ...
ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് സംഘം നാല് ഗ്രാം എംഡി എം എ യുമായി പിടികൂടിയത്....
ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി...
കാറ്റുനിറയ്ക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരുക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്.കഴിഞ്ഞദിവസം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം....
സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില.
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.156ഗ്രാം(19.5...
2020ല്‍ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. കോവിഡ് പ്രതിരോധവും ജസീന്‍ഡയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ജസീന്‍ഡ വ്യക്തമാക്കിയിരുന്നു.