ഇത്തിരിപ്പോന്ന മൾബറിപ്പഴം ആരോഗ്യത്തിൻ്റെ കലവറയാണെ ന്ന കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. പഴുത്തു തുടങ്ങു മ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറി ക്ക്. പഴുത്ത...
മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ 15-ാമത് എ എസ് എൻ നമ്പീശൻ സ്മാരക പുരസ്ക്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫസർ.എം.കെ.സാനു മാസ്റ്റർക്ക് സമ്മാനിച്ചു.സാനു മാസ്റ്ററുടെ വസതിയിൽ നടന്ന ചടങ്ങിൽ വ്യവസായ-നിയമ വകുപ്പ്...
സത്യസന്ധതയുടെ മറുവാക്കായി മാറുകയാണ് ഹർവീന്ദർ എന്ന ഈ യുവാവ് .അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് ലഭിച്ചത് . പ്രതിമാസം 25,000 രൂപയ്ക്ക് ജോലി ചെയ്യുകയാണെങ്കിലും സ്വർണത്തിന്...
ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർഥാടനകേന്ദ്രമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിൽ അവസ്ഥ സങ്കീർണമാണ്. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
എറണാകുളം ചേരാനല്ലൂരിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. ലിസ ആന്റണി, നസീബ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്.
മറിയം ധാവ്ളെയെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതിയെ ട്രഷററായും തെരഞ്ഞെടുത്തു. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തുകേരളത്തില് നിന്ന് കെ കെ. ശൈലജ, പി...
ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് എത്തിയ ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ...
. മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റി ങ് കമ്മറ്റി ചെയർമാൻ ഇ.ആർ.രാധകൃഷ്ണൻ , മെമ്പർമാരായ എ.ആർ.കൃഷ്ണൻകുട്ടി, സി.സുരേഷ്, വെററ്റിനറി ഡോ. വി.എൻ.അനീഷ് , ലൈവ്...
ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര...
വടക്കാഞ്ചേരി: ഗേൾസ് ഹൈസ്കൂളിനു സമീപം ‘മുകുന്ദ് മാൻഷനി’ൽ FCI റിട്ട. അക്കൗണ്ട്സ് മാനേജർ കൊടയ്ക്കാടത്ത് മുകുന്ദൻ മേനോൻ (90) അന്തരിച്ചു. സംസ്കാരം നാളെ (10.01.2023) 10 ന് ടൗൺ NSS കരയോഗം ശ്മശാനത്തിൽ. ഭാര്യ: വടവന്നൂർ...