കുമരനെല്ലൂർ ദേശം പൂര നിലാവ് രണ്ടാം ദിവസം
നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സംയോജനം തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി വെച്ചതെന്നാണ് നിഗമനം. മരണപ്പെട്ട...
കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുക.ക്ഷേത്രനട തുറക്കുന്ന ഈ മാസം 12 ന് പൂജകള്‍ ഉണ്ടാവില്ല....
ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ ലേഡീസ് ഹോസ്റ്റലിൽ മുറിയന്വേഷിച്ച്...
സ്ത്രീകൾ സ്വന്തം ശക്തിയിൽ വിശ്വസിക്കണമെന്ന് കലാമണ്ഡലം ചാൻസലർ പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായി അഭിപ്രായപെട്ടു. പഞ്ചായത്ത് സംവിധാനത്തെ കുറിച്ച് അറിയുന്നതിനും കുടുംബശ്രീ അംഗങ്ങളുമായി സംവദിക്കുന്നതിനുമായി വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചവേളയിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്. പഞ്ചായത്ത്...
തൃശൂർ കൊടകര മുരിക്കുങ്ങൽ പത്തുകുളങ്ങര താളൂപാടത്ത് ജനവാസ കേന്ദ്രത്തിൽ ഒറ്റയാൻ ഇറങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒരു പശുവിനെയും ആക്രമിച്ചു. ഇതിന് ശേഷം വാട്ടർ ടാങ്ക് തകർക്കുകയും സോളാർ വേലി...
കൈപ്പമംഗലം പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ.വി.ആർ വിഷ്ണു ആണ് വിജിലൻസ് പിടിയിലായത് . വീട് നന്നാക്കുന്നതിനുള്ള ആനുകൂല്യത്തിന് അപേക്ഷ നൽകിയ ഷഹർബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്.രണ്ടാം ഗഡു ആയ 25,000 ലഭിക്കാൻ 1,000 രൂപ കൈക്കൂലിയായി...
കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.സിഗ്നലിൽ ബൈക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്നൽ മാറിയതോടെ...
പാർളിക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നും വിദേശത്ത് ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ പണവും, രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടജില്ലയിലെ പെരിങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട പാറക്കൂട്ടം സ്വദേശി അമ്പനാട്ട് പുത്തൻ വീട്ടിൽ...
അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്.നാലംഗ സംഘമാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആക്രമിച്ചത്. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്....
40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.